tag:blogger.com,1999:blog-6609521118919886350.post2700416467256342646..comments2023-05-09T20:12:17.121+05:30Comments on ഇടുക്കിക്കാരന്: ഒരു പൌരബോധത്തിന്റെ ഓര്‍മയ്ക്ക്Simil Mathewhttp://www.blogger.com/profile/08384821839646168702noreply@blogger.comBlogger14125tag:blogger.com,1999:blog-6609521118919886350.post-28846326266938204232010-11-28T13:05:41.409+05:302010-11-28T13:05:41.409+05:30കമന്റിനു നന്ദി ജയപ്രകാശ്, ഹൈ റേഞ്ച് മനസ്സ് ചില ലോ ...കമന്റിനു നന്ദി ജയപ്രകാശ്, ഹൈ റേഞ്ച് മനസ്സ് ചില ലോ റേഞ്ച് സ്ഥലങ്ങളില്‍ നടക്കില്ല അല്ലെ...

ഫൈസു: ഇനിയും ഇങ്ങനെ ഒരു സീന്‍ ഉണ്ടായാല്‍ ഞാന്‍ ഇടപെടും, പക്ഷെ അതിനു മുന്‍പ് അത് പാമ്പല്ല എന്ന് ഉറപ്പു വരുത്തും

കമന്റിനു വളരെ നന്ദിSimil Mathewhttps://www.blogger.com/profile/08384821839646168702noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-23925487799921716512010-11-28T12:12:05.672+05:302010-11-28T12:12:05.672+05:30എന്തിനു ഈ പോസ്റ്റ് വായിച്ച ഞാന്‍ പോലും ഇനി ഇമ്മാത...എന്തിനു ഈ പോസ്റ്റ് വായിച്ച ഞാന്‍ പോലും ഇനി ഇമ്മാതിരി ഒരു കാഴ്ച കണ്ടാല്‍ നോക്കി നില്ക്കുകയേ ഉള്ളൂ !!!!!!!!!.faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-77645138873176473052010-11-28T12:10:56.507+05:302010-11-28T12:10:56.507+05:30'ആള് ചത്തു കിടന്നാലും ആരും തിരിഞ്ഞു നോക്കില്ല....'ആള് ചത്തു കിടന്നാലും ആരും തിരിഞ്ഞു നോക്കില്ല. ആരെങ്കിലും ഇടപെട്ടു എന്ന് മനസ്സിയാലാല് പിന്നെ കാഴ്ച കാണാന്‍ വട്ടം കൂടി നില്ക്കും. എന്തൊരു ജനത...'

ഇനി സിമില്‍ ഇത് പോലെ ഒരാള്‍ വീഴുന്നത് കണ്ടാല്‍ എന്താ ചെയ്യുക എന്നൊന്ന് ആലോചിച്ചു നോക്കിയെ ..........?.faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-13576269646983572792010-11-24T12:10:57.325+05:302010-11-24T12:10:57.325+05:30ഹൈറേഞ്ചുകാരുടെ ഹൈറേഞ്ച് മനസ്സ് ഇവിടെ എടുക്കണ്ടാ......ഹൈറേഞ്ചുകാരുടെ ഹൈറേഞ്ച് മനസ്സ് ഇവിടെ എടുക്കണ്ടാ.... ഇതു ലോ. റേഞ്ചു സ്ഥലമാ... സമുദ്ര നിരപ്പിനും താഴെ.....Jphttps://www.blogger.com/profile/07852165417094313235noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-16324906947060703452010-11-21T18:46:04.063+05:302010-11-21T18:46:04.063+05:30കമന്റിനു വളരെ നന്ദി ഹൈന
വിത്സണ്... ചിന്നാറ്റിലും...കമന്റിനു വളരെ നന്ദി ഹൈന

വിത്സണ്... ചിന്നാറ്റിലും മുരിക്കാശേരിയിലും ഒക്കെ പാമ്പുകള്‍ക്ക് ഇപ്പോഴും കുറവൊന്നും ഇല്ലല്ലോ... കമന്റില്‍ പറഞ്ഞതുപോലെ ഹൈറേഞ്ചില്‍ നിന്നുള്ള മറ്റൊരു ബ്ലോഗറെ കണ്ടത്തില്‍ എനിക്കും വളരെ സന്തോഷംSimil Mathewhttps://www.blogger.com/profile/08384821839646168702noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-79219951274686424482010-11-18T17:26:11.482+05:302010-11-18T17:26:11.482+05:30ഹൈറേഞ്ചില്‍ നിന്നുള്ള ബ്ലോഗ് കണ്ടതില്‍
പെരിയ സന്തോ...ഹൈറേഞ്ചില്‍ നിന്നുള്ള ബ്ലോഗ് കണ്ടതില്‍
പെരിയ സന്തോഷം.
ഇവിടെയെങ്ങും പാമ്പില്ലാഞ്ഞിട്ടാണോ മോനെ
എറണാകുളത്തുപോയി
പെരുമ്പാമ്പിനെ എടുത്തു മാനം കളഞ്ഞത്
ചിന്നാററില് വാ നല്ല അസലുപാമ്പിനെ
കാണിച്ചുതരാം.പൗരബോധം കാണാനാ...
ഫോട്ടോപടം കണ്ടു നന്നായിരിക്കുന്നു.വില്‍സണ്‍ ചേനപ്പാടിhttps://www.blogger.com/profile/05605366086025353825noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-72196424791413259852010-11-17T16:44:34.397+05:302010-11-17T16:44:34.397+05:30eid mubarakeid mubarakHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-76511771928601075022010-11-08T21:12:02.949+05:302010-11-08T21:12:02.949+05:30You are very right Sree....
Thanks for your commen...You are very right Sree....
Thanks for your commentSimil Mathewhttps://www.blogger.com/profile/08384821839646168702noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-81429492079875568792010-11-06T22:31:31.806+05:302010-11-06T22:31:31.806+05:30സത്യം തന്നെ. പലപ്പോഴും ഉപകാരം ചെയ്യാന്‍ ശ്രമിയ്ക്ക...സത്യം തന്നെ. പലപ്പോഴും ഉപകാരം ചെയ്യാന്‍ ശ്രമിയ്ക്കുന്നത് പാരയാകാറാണ് പതിവ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-41492821814750974412010-11-06T12:08:07.558+05:302010-11-06T12:08:07.558+05:30അനോണിമസ്, റാംജി, സോണി, വിനു, കമന്റുകള്‍ക്ക് വളരെ ന...അനോണിമസ്, റാംജി, സോണി, വിനു, കമന്റുകള്‍ക്ക് വളരെ നന്ദിSimil Mathewhttps://www.blogger.com/profile/08384821839646168702noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-53262559470523078922010-11-06T09:26:24.560+05:302010-11-06T09:26:24.560+05:30;));))Vinu Xaviernoreply@blogger.comtag:blogger.com,1999:blog-6609521118919886350.post-16638754791902509162010-11-05T22:12:03.260+05:302010-11-05T22:12:03.260+05:30ramji said it :)ramji said it :)Anonymoushttps://www.blogger.com/profile/13076202727129815464noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-28770213731352473452010-11-05T15:29:53.130+05:302010-11-05T15:29:53.130+05:30വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് മടിയില്‍ വെച്ചത...വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് മടിയില്‍ വെച്ചത് പോലെ അല്ലെ...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-23440152851786138982010-11-05T14:37:05.773+05:302010-11-05T14:37:05.773+05:30moone ethu kochiyaa thopram kudiyallaa ....
vilan...moone ethu kochiyaa thopram kudiyallaa ....

vilanja pampukal mayunna sthalam....Anonymousnoreply@blogger.com