tag:blogger.com,1999:blog-6609521118919886350.post6126506287471581517..comments2023-05-09T20:12:17.121+05:30Comments on ഇടുക്കിക്കാരന്: ഓജോബോര്‍ഡ്Simil Mathewhttp://www.blogger.com/profile/08384821839646168702noreply@blogger.comBlogger11125tag:blogger.com,1999:blog-6609521118919886350.post-73833554970778338582022-11-16T17:28:04.819+05:302022-11-16T17:28:04.819+05:30The story is incomplete. Only Vinod and I know tha...The story is incomplete. Only Vinod and I know that the spirit actually came and I couldn't sleep that night without fear. Anonymousnoreply@blogger.comtag:blogger.com,1999:blog-6609521118919886350.post-57292686079565415922010-07-15T12:20:30.107+05:302010-07-15T12:20:30.107+05:30കമന്റുകള്‍ ഇട്ട എല്ലാവര്ക്കും വളരെ നന്ദി
IndianS...കമന്റുകള്‍ ഇട്ട എല്ലാവര്ക്കും വളരെ നന്ദി

IndianSatan: വരില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് ഇനി എന്നാ നോക്കാനാ
ഒഴാക്കന്: ഇനി എങ്ങാനും ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങനെ തന്നെ ട്രൈ ചെയ്യാം
ശ്രീ: ഇനി ഗേറ്റ് പാസ്സും ആക്സസ് കാര്‍ഡും ഇല്ലാത്ത സ്ഥലത്ത് വച്ചു ചെയ്തു നോക്കണം എന്ന് തോന്നുന്നു... ഹ ഹ
ആളവന്താന്: കമന്റിനു വളരെ നന്ദി... തീര്‍ച്ചയായും ആ വഴി വരും
കുമാരന്: കമന്റിനു നന്ദി...തീര്‍ച്ചയായും ഇംപ്രൂവ് ചെയ്യുന്നതാണ്. ഇനിയും വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക
നൌഷു: കമന്റിനു നന്ദി... ഇനിയും വായിക്കുക
ബിനോയ്: അന്ന് സംഗതി വിജയിച്ചിരുന്നെങ്കില്‍ സില്‍ക്കിനെ തന്നെ വിളിച്ചേനെ
ജായറസ്: കമന്റിനു നന്ദി... ബാക്കി കൂടെ പോസ്റ്റാം. നീ ഇപ്പോഴും ഇടയ്ക്കിടെ സ്പിരിറ്റിനെ വിളിക്കാരുണ്ടെന്നു കേട്ടു...
അജിത്: ആന്‍ ഐഡിയാ കാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നല്ലേ പ്രമാണം ..... വേണ്ട റിസ്കെടുക്കുന്നില്ല
വാവക്കാവ്: പ്രേതം അങ്ങട് വരുന്നില്ല വാവേ...ഇനി എന്തേലും വഴിയുണ്ടോ...?Simil Mathewhttps://www.blogger.com/profile/08384821839646168702noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-58780853603402210422010-07-14T22:46:47.509+05:302010-07-14T22:46:47.509+05:30എന്താണ് ബാക്കി? പ്രേതം വന്നോഎന്താണ് ബാക്കി? പ്രേതം വന്നോസുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-91776445536505142452010-07-14T19:26:57.748+05:302010-07-14T19:26:57.748+05:30Saathante naattil Vodafone network elllathathu kno...Saathante naattil Vodafone network elllathathu knodaa.. Try from Airtell/Idea call center's.........!!!Ajith Nambiarhttps://www.blogger.com/profile/07473049592980152946noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-74206901827214451362010-07-14T12:30:20.614+05:302010-07-14T12:30:20.614+05:30ഇടുക്കിക്കാരാ, അഭയക്കുഞ്ഞ് ഇപ്പഴും കോടതി വ്യവഹാരങ്...ഇടുക്കിക്കാരാ, അഭയക്കുഞ്ഞ് ഇപ്പഴും കോടതി വ്യവഹാരങ്ങളുടെ തിരക്കിലല്ലേ? സില്‍ക്ക് സ്മിതയേത്തന്നെ നോക്കാമായിരുന്നു :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-74448356239996725092010-07-14T12:01:55.941+05:302010-07-14T12:01:55.941+05:30നല്ല രസമായി വായിച്ചുനല്ല രസമായി വായിച്ചുNaushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-1064495221775182122010-07-14T10:36:52.217+05:302010-07-14T10:36:52.217+05:30അവസാനം ചവിട്ടി നിര്‍ത്തിയത് പോലെ തോന്നി കേട്ടൊ.അവസാനം ചവിട്ടി നിര്‍ത്തിയത് പോലെ തോന്നി കേട്ടൊ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-24174471663825168302010-07-13T23:34:31.961+05:302010-07-13T23:34:31.961+05:30അയ്യേ! എന്ത് പരിപാടിയാ മാഷേ ഈ കാണിച്ചെ? നല്ല രസമായ...അയ്യേ! എന്ത് പരിപാടിയാ മാഷേ ഈ കാണിച്ചെ? നല്ല രസമായി വായിച്ചു വന്നതാ.ഞാന്‍- നല്ലൊരു ത്രില്ലറിലേക്കു പോകുവാണെന്നൊക്കെ വെറുതെ കരുതി. വെറുതെ ആയല്ലോ. നല്ല എഴ്ത്താണ് കേട്ടോ. ഇതില്‍ ശരിക്കും സ്കോര്‍ ചെയ്യാമായിരുന്നു. മിസ്സ് ചെയ്തു എന്നാണ് എന്റെ അഭിപ്രായം. ഇനിയും കാണാം. ഇടയ്ക്കു ഇങ്ങോട്ടും ഇറങ്ങൂ.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-20045158370426410472010-07-13T21:45:13.799+05:302010-07-13T21:45:13.799+05:30അതെയതെ. അതൊരു കാര്യമാ. പാവം സ്പിരിറ്റ് 3 ദിവസവും വ...അതെയതെ. അതൊരു കാര്യമാ. പാവം സ്പിരിറ്റ് 3 ദിവസവും വരാന്തയില്‍ ആക്സസ് പ്രതീക്ഷിച്ച് നിന്നിട്ട് ഒരു ഗേറ്റ് പാസ് പോലും കിട്ടാതെ തിരികെ പോയിക്കാണും ;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-79399106281261184872010-07-13T21:17:42.404+05:302010-07-13T21:17:42.404+05:30ഇനി ആത്മാവ് വന്നോ ആത്മാവ് വന്നോ എന്ന് ചോദിക്ക് അപ്...ഇനി ആത്മാവ് വന്നോ ആത്മാവ് വന്നോ എന്ന് ചോദിക്ക് അപ്പൊ വരും!
എഴുത്ത് കൊള്ളാം കേട്ടോ :)ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-6609521118919886350.post-82832073205151045252010-07-13T21:13:49.667+05:302010-07-13T21:13:49.667+05:30ഒന്നുടൈ ഒന്ന് നോക്കാന്‍ മേലാരുന്നോ? എങ്ങാനും വന്നാ...ഒന്നുടൈ ഒന്ന് നോക്കാന്‍ മേലാരുന്നോ? എങ്ങാനും വന്നാലോ!!IndianSatanhttp://indiansatan.blogspot.com/noreply@blogger.com