അടുത്തദിവസംരാത്രിപത്തുമണി. പെണ്‍കുട്ടികള്‍ എല്ലാംഷിഫ്റ്റ് കഴിഞ്ഞുപോയി. ഞങ്ങള്‍ ഏതാനുംചിലആണ്കുട്ടികള് മാത്രം. ജായറസ്തന്നെവേണ്ടതയ്യാറെടുപ്പുകള് നടത്തി.
സമയംരാത്രിപതിനൊന്നര.
ലൈറ്റുകള്‍ എല്ലാംഓഫ്ചെയ്തു. പൂര്‍ണനിശബ്ദത.ലൈറ്റ്ഒട്ടുംവരാതിരിക്കാനായിമോണിട്ടറുകള് വരെഓഫ്ചെയ്തു. നിലത്തുവിരിച്ചിട്ടഓജോബോര്ഡിനുഅടുത്തായികത്തിച്ചുവച്ചഒരുമെഴുകുതിരി. ബോര്ഡിനുനടുവില് കോയിന്‍ പോലെഎന്തോഎന്ന്വച്ചിരിക്കുന്നു. അതിനുമുകളില്‍ വിരല്‍ വച്ച് GOOD SPIRIT PLEASE COME എന്ന്മന്ത്രിക്കുകയാണ്ജായറസ്. എന്നെപോലെയുള്ളരണ്ടു മൂന്നു 'അവിശ്വാസികള്‍' പ്രേതംവന്നാല് കയ്യോടെഷൂട്ട് ചെയ്യാന്‍ മൊബൈല്‍ ക്യാമറയുംറെഡിയാക്കിനില്ക്കുന്നു.
മിനിട്ടുകള്‍ കഴിഞ്ഞുകൊണ്ടിരുന്നു. അരമണിക്കൂര്‍ ആയിട്ടുംസ്പിരിറ്റ് വന്നില്ല.
ഒരുപെണ്കുഞ്ഞുജനിച്ചപ്പോള് അയാളുംഭാര്യയുംവലിയസന്തോഷത്തില് ആയിരുന്നു. ആദിവസംമുതല് അവളുടെവിവാഹത്തെപറ്റിഅവര് സ്വപ്നംകാണാന്‍ തുടങ്ങി. പിന്നീടങ്ങോട്ട്അവളുടെവിവാഹത്തിനായിപണംസമ്പാദിക്കാനുള്ളനെട്ടോട്ടത്തില് ആയിരുന്നുഅവര്‍. രാവുംപകലുംഇല്ലാതെസമ്പാദിക്കാന് തുടങ്ങി.
നിങ്ങള്‍ ഒരു രാഷ്ട്രീയ നേതാവാണോ? സര്‍ക്കാരും പോലീസും നിങ്ങളുടെ പോക്കറ്റില്‍ ആണോ? പോക്കറ്റില്‍ നിറയെ കാശുണ്ടോ? ഒരു മൈക്ക് നിങ്ങളുടെ കയ്യില്‍ ഉണ്ടോ? എങ്കില്‍ നിങ്ങള്ക്ക് അതുമായി റോഡിലേക്ക് ഇറങ്ങാം ആരെയും എന്തും പറയാം അപ്പനെ കേറി "ഡാ ഔസേപ്പേ" എന്ന് വിളിക്കാം സംസ്ഥാനത്തെ നീതിന്യായ കോടതികളെ വിമര്‍ശിക്കാം വെറും വിമര്‍ശനമല്ല പരമോന്നത നീതി ന്യായ പീഠത്തില്‍ ഇരിക്കുന്നവരെ വരെ വിമര്‍ശിക്കാം ശുംഭന്മാര്‍ എന്ന് വിളിക്കാം
ചില്ലുമേടകളില്‍ ഇരുന്നു ഉത്തരവുകള്‍ ഇറക്കുന്നവര്‍ക്ക് അറിയില്ലല്ലോ സമ്മേളനം നടത്താന്‍ മുട്ടി നടക്കുന്നവര്‍ക്ക് സ്ഥലമില്ലെന്ന് നിങ്ങള്‍ ഒന്നും പേടിക്കേണ്ട കാരണം, ഇതൊന്നും കോടതി അലക്‌ഷ്യം എന്ന സോ കോള്‍ഡ് പരിപാടി അല്ല ഒരു പാര്‍ട്ടി ആയാല്‍ സമ്മേളനങ്ങള്‍ നടത്തും അത് റോഡരുകില്‍ പാടില്ലെന്ന് പറയാന്‍ കോടതി ആരാ...? ഇത് ജനാധിപത്യ വിരുദ്ധമല്ലേ ജനാധിപത്യ രാഷ്ട്രത്തില്‍ ഞങ്ങള്‍ അടുപ്പിലും അപ്പിയിടും യോഗസ്ഥലത്തേക്ക് ടിപ്പര്‍ ലോറി ഇരച്ചു കയറിയാലും ചാവുന്നത് ഞങ്ങടെ ആള്‍ക്കാരല്ലേ പിന്നെ ട്രാഫിക് ബ്ലോക്ക് അതൊക്കെ അങ്ങ് സഹിക്കണം ഹേ ഒന്നൂല്ലേലും ഞങ്ങള്‍ സഖാക്കള്‍ അല്ലെ...???