ഉണ്ണിയാര്ച്ചക്ക് അഭിവാദ്യങ്ങള്‍
പട്ടാപ്പകല്‍ തന്നെ കേറി പിടിച്ചവന്റെ കോളറിനു പിടിച്ചു അവനെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച സെരീനക്കും, "തപ്പാന്‍" ശ്രമിച്ചവന്റെ പടം സഹിതം അത് വാര്‍ത്തയാക്കി ഒന്നാം പേജില്‍ കൊടുത്ത മനോരമയ്ക്കും ഇടുക്കിക്കാരന്റെ അഭിവാദ്യങ്ങള്‍….
പട്ടാപ്പകല്‍ തന്നെ കേറി പിടിച്ചവന്റെ കോളറിനു പിടിച്ചു അവനെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച സെരീനക്കും, "തപ്പാന്‍" ശ്രമിച്ചവന്റെ പടം സഹിതം അത് വാര്‍ത്തയാക്കി ഒന്നാം പേജില്‍ കൊടുത്ത മനോരമയ്ക്കും ഇടുക്കിക്കാരന്റെ അഭിവാദ്യങ്ങള്‍…
ReplyDeleteനടനം തിരക്കഥ ലോക്കെറേന് ക്യാമറ പിന്നെ സംവിധാനം എല്ലാം മനോരമാതന്നെയോ !!!! ക്ക് വയ്യായേ !! ഈ മനോരമയുടെ ഒരു കാര്യം
ReplyDeleteഎന്റെയും അഭിവാദ്യങ്ങള്‍
ReplyDelete