ഒരു പെണ്കുഞ്ഞു ജനിച്ചപ്പോള്‍ അയാളും ഭാര്യയും വലിയ സന്തോഷത്തില്‍ ആയിരുന്നു. ആ ദിവസം മുതല്‍ അവളുടെ വിവാഹത്തെ പറ്റി അവര്‍ സ്വപ്നം കാണാന്‍ തുടങ്ങി. പിന്നീടങ്ങോട്ട് അവളുടെ വിവാഹത്തിനായി പണം സമ്പാദിക്കാനുള്ള നെട്ടോട്ടത്തില്‍ ആയിരുന്നു അവര്‍. രാവും പകലും ഇല്ലാതെ സമ്പാദിക്കാന്‍ തുടങ്ങി.
മകള്‍ വളര്‍ന്നു കൌമാരത്തിലെത്തി. അതിനിടയില്‍ അവര്‍ക്ക് മകളോട് സംസാരിക്കാനോ, അവളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ സമയം ഉണ്ടായിരുന്നില്ല. അവസാനം വിവാഹത്തിനാവശ്യമായ പണം സമ്പാദിച്ചു കഴിഞ്ഞപ്പോളെക്കും
*
*
*
*
*
*
*
*
*
*
*
*
*
*
അവരുടെ മകള്‍ മറ്റാരുടെയോ കൂടെ ഒളിച്ചോടി പോയിരുന്നു.
കാലം മാറി...
ReplyDeleteപെറ്റ് വീണ ഉടനെ തീരുമാനമെടുക്കാന്‍ കഴിയുന്ന കുഞ്ഞുങ്ങളാണ് ഇപ്പോള്‍ പ്രവഹിക്കുന്നത്.....
കൊച്ചു കഥ കൊള്ളാം.
3G മൊബൈലുമായിട്ടാ ഇപ്പോഴത്തെ പിള്ളേര് ജനിക്കുന്നത്....പറഞ്ഞിട്ട് കാര്യമില്ല....അനുഭവിക്കുക...ആശംസകള്‍
ReplyDeleteathukondu ippol penkuttikale koottilittu valarthanan....................
ReplyDeleteകമന്റുകള്‍ ഇട്ട എല്ലാവര്ക്കും നന്ദി
ReplyDeleteഎല്ലാ അര്‍ദ്ധത്തിലും സത്യം സത്യം സത്യം
ReplyDeleteഉം
ReplyDelete