Wednesday, November 27, 2013

പുതിയ നിയമം....!!

കഴിഞ്ഞ ദിവസം സംഭവിച്ചതാണ്

എന്റെ സഹമുറിയൻ ആയ ബീഹാറിയുടെ കയ്യിൽ ബൈബിൾ പുതിയ നിയമം (ഹിന്ദിയിൽ 'നയാ നിയം' എന്ന് പറയും) ഇരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു

"നീ ബൈബിൾ ഒക്കെ വായിക്കുമോ...?"

അപ്പൊ അവൻ പറഞ്ഞ മറുപടി

"അപ്പൊ ഇത് ബൈബിൾ ആണല്ലേ....!!"  നയാ നിയം എന്ന ബുക്ക്‌ റോഡരികിൽ കണ്ടപ്പോൾ വല്ല പുതിയ നിയമങ്ങളും ആയിരിക്കും വായിച്ചു കളയാം എന്ന് കരുതി വാങ്ങിച്ചത് ആണെന്ന്. പക്ഷെ ഇത് വായിച്ചിട്ട് പുള്ളിക്ക് ഒന്നും മനസ്സിലായില്ല

"ഈശ്വരാ ഇതൊന്നു പറഞ്ഞു ചിരിക്കാൻ ഇവിടെ ആരുമില്ലേ " എന്ന സലിം കുമാറിന്റെ അവസ്ഥയിൽ ആയിരുന്നു അപ്പൊ ഞാൻ


3 comments:

  1. ബൈബിള്‍ എന്താണെന്നറിയാത്തവര്‍ നോര്‍ത്തില്‍ അത്ര വളരെയധികമുണ്ട്

    ReplyDelete