പടം വലുതായി കാണാന്‍ പടത്തില്‍ ക്ലിക്കുക
അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തോട്ടെ… പക്ഷെ ഇത്തരം പോക്രിത്തരങ്ങള്‍ എങ്ങനെ സഹിക്കും? ഇവന്റെയൊക്കെ കുടുംബത്തിലെ ആരെങ്കിലും ആയിരുന്നു ഇതെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ? ഒരു മലയാളി എന്ന നിലയിലും സര്‍വോപരി ഒരു മനുഷ്യന്‍ എന്ന നിലയിലും ഈ കുത്തിയിരിക്കുന്ന സമരക്കാരന്‍ ചെയ്തത് മഹാ ചെറ്റത്തരം ആണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
കടപ്പാട്: മലയാള മനോരമ
അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തോട്ടെ… പക്ഷെ ഇത്തരം പോക്രിത്തരങ്ങള്‍ എങ്ങനെ സഹിക്കും? ഇവന്റെയൊക്കെ കുടുംബത്തിലെ ആരെങ്കിലും ആയിരുന്നു ഇതെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ? ഒരു മലയാളി എന്ന നിലയിലും സര്‍വോപരി ഒരു മനുഷ്യന്‍ എന്ന നിലയിലും ഈ കുത്തിയിരിക്കുന്ന സമരക്കാരന്‍ ചെയ്തത് മഹാ ചെറ്റത്തരം ആണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.i am with you .....
ReplyDeleteവളരെ നന്ദി നൌഷാദ്
ReplyDelete