Tuesday, December 15, 2009

ഞങ്ങള് മലയാളികള്

പടം വലുതായി കാണാന്‍ പടത്തില്‍ ക്ലിക്കുക
മലയാളികള്ക്ക് ബോര്ഡുകള് വായിക്കുന്ന ശീലം പണ്ടേ കുറവാണ് . ഇംഗ്ലീഷിലും മലയാളത്തിലും എഴുതി വച്ചാലും അതൊന്നും വായിക്കാന് അവര്ക്ക് സമയമില്ല. കൊച്ചിയില് സരിത തിയേറ്ററിന്റെ എതിര് വശത്തുള്ള നോക്കിയ കെയറിന്റെ പുറത്തു നിന്ന് സിമില് മാത്യു എടുത്ത ചിത്രം




Email: idukkikaransimil@gmail.com

2 comments:

  1. ഇതാണ് മലയാളി സ്റ്റൈല്

    ReplyDelete
  2. ഒരാള്‍ ചെയ്തിരിയ്ക്കുന്നത് കണ്ടാല്‍ അത് അനുകരിയ്ക്കുക എന്നത് മലയാളികളുടെ മാത്രം ശീലമൊന്നുമല്ല. പല നാട്ടുകാരും ഇത് തന്നെ ചെയ്യും, എന്നിട്ട് അവര്‍ പറയും ഇത് അവരുരെ നാട്ടുകാരുടെ മാത്രം ദോഷമാണ് എന്ന്. (തമിഴരും തെലുങ്കരുമെല്ലാം അവരവരുടെ നാട്ടുകാരെ ഇതു പോലുള്ള കാര്യങ്ങളില്‍ കുറ്റപ്പെടുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്)

    ReplyDelete